"pioneer 2013"
sfi കരുവാരകുണ്ട് പഞ്ചായത്ത് കമ്മിറ്റി വിദ്യാര്‍ഥികൾക്കായി pioneer 2013എന്ന പരിപാടി സംഘടിപ്പിച്ചു ഇതിന്റെ ഭാഗമായി കരിയര് ഗൈഡന്സ് ക്ലാസ്, SSLC,+2 പരീക്ഷകളില് A+ നേടിയ വിദ്യാര്തഥി പ്രതിഭകളെ ആദക്കല് ,സൈബര് സെക്യുരിറ്റി ക്ലാസ്സ് എന്നിവ സംഘടിപ്പിച്ചു പരിപാടി cpi{m} വണ്ടൂര് ഏരിയാ കമ്മിറ്റി അംഗം ടോം കെ തോമസ് ഉദ്ഘാടനം ചെയ്തു
0 comments:
Post a Comment