Saturday, May 18, 2013

ഫുട്ബോൾ ട്ടുർന്നമെറ്റ് സംഘടിപ്പിച്ചു

winners
runners
sfi കരുവാരകുണ്ട് പഞ്ചായത്ത്‌ കമ്മിറ്റി ഫുട്ബോൾ ട്ടുർന്നമെറ്റ് സംഘടിപ്പിച്ചു മാസ്സ് കേരള ഒന്നാം സ്ഥാനം കരസ്ഥമാക്കി ന്യൂ സ്റ്റാർ അടിവാരം രണ്ടാം സ്ഥാനം കരസ്ഥമാക്കി

Thursday, May 16, 2013

"pioneer 2013"

 sfi കരുവാരകുണ്ട് പഞ്ചായത്ത്‌ കമ്മിറ്റി വിദ്യാര്‍ഥികൾക്കായി pioneer 2013എന്ന പരിപാടി സംഘടിപ്പിച്ചു  ഇതിന്റെ ഭാഗമായി  കരിയര് ഗൈഡന്സ് ക്ലാസ്, SSLC,+2 പരീക്ഷകളില് A+ നേടിയ വിദ്യാര്തഥി പ്രതിഭകളെ ആദക്കല് ,സൈബര് സെക്യുരിറ്റി ക്ലാസ്സ്  എന്നിവ സംഘടിപ്പിച്ചു പരിപാടി cpi{m} വണ്ടൂര് ഏരിയാ കമ്മിറ്റി അംഗം ടോം കെ തോമസ്‌ ഉദ്ഘാടനം ചെയ്തു

എസ് എഫ് ഐ പഞ്ചായത്ത്‌ പഠനക്യാബ്

എസ് എഫ് ഐ പഞ്ചായത്ത്‌ പഠനക്യാബ് ഏപ്രില് 20ന്  കരുവാരകുണ്ട് കുഞ്ഞാലി മന്ദിരത്തില് വെച്ച് നടന്നു sfi ജില്ല പ്രസിഡന്റ്‌ എം മന്സൂര് ക്യാമ്പ്‌ ഉദ്ഘാടനം ചെയ്തു

sfi കരുവാരകുണ്ട് പഞ്ചായത്ത്‌ കമ്മിറ്റിയുടെ ബ്ലോഗ്‌ ലോഗ് ഓണ്‍ ചെയ്തു

sfi കരുവാരകുണ്ട് പഞ്ചായത്ത്‌ കമ്മിറ്റിയുടെ ബ്ലോഗ്‌ cpi{m} വണ്ടൂര് ഏരിയാ കമ്മിറ്റി അംഗം എം മുഹമ്മദ്‌ മാഷ് ലോഗ് ഓണ്‍ കര്മം നിറുവഹിച്ചു sfi ജില്ല പ്രസിഡന്റ്‌ എം മന്സൂര് പരിപാടിയില് പങ്കെടുത്തു പഞ്ചായത്ത് പഠന ക്യാംബിനോട് അനുബധിചായിരിന്നു പരിപാടി സംഗടിപ്പിച്ചത്