Sunday, June 16, 2013

കരുവാരകുണ്ട് സ്കൂളിൽ പ്രവേശനോത്സവം സംഘടിപ്പിച്ചു

 മെമ്പർഷിപ്പ് ക്യാബൈന്റെ ഭാഗമായി എസ് എഫ് ഐ സ്കൂൾ വിവിധ തരത്തിലുള്ള പ്രജരണ പരിപാടികൾ സംഘടിപ്പിച്ചു

Saturday, May 18, 2013

ഫുട്ബോൾ ട്ടുർന്നമെറ്റ് സംഘടിപ്പിച്ചു

winners
runners
sfi കരുവാരകുണ്ട് പഞ്ചായത്ത്‌ കമ്മിറ്റി ഫുട്ബോൾ ട്ടുർന്നമെറ്റ് സംഘടിപ്പിച്ചു മാസ്സ് കേരള ഒന്നാം സ്ഥാനം കരസ്ഥമാക്കി ന്യൂ സ്റ്റാർ അടിവാരം രണ്ടാം സ്ഥാനം കരസ്ഥമാക്കി

Thursday, May 16, 2013

"pioneer 2013"

 sfi കരുവാരകുണ്ട് പഞ്ചായത്ത്‌ കമ്മിറ്റി വിദ്യാര്‍ഥികൾക്കായി pioneer 2013എന്ന പരിപാടി സംഘടിപ്പിച്ചു  ഇതിന്റെ ഭാഗമായി  കരിയര് ഗൈഡന്സ് ക്ലാസ്, SSLC,+2 പരീക്ഷകളില് A+ നേടിയ വിദ്യാര്തഥി പ്രതിഭകളെ ആദക്കല് ,സൈബര് സെക്യുരിറ്റി ക്ലാസ്സ്  എന്നിവ സംഘടിപ്പിച്ചു പരിപാടി cpi{m} വണ്ടൂര് ഏരിയാ കമ്മിറ്റി അംഗം ടോം കെ തോമസ്‌ ഉദ്ഘാടനം ചെയ്തു

എസ് എഫ് ഐ പഞ്ചായത്ത്‌ പഠനക്യാബ്

എസ് എഫ് ഐ പഞ്ചായത്ത്‌ പഠനക്യാബ് ഏപ്രില് 20ന്  കരുവാരകുണ്ട് കുഞ്ഞാലി മന്ദിരത്തില് വെച്ച് നടന്നു sfi ജില്ല പ്രസിഡന്റ്‌ എം മന്സൂര് ക്യാമ്പ്‌ ഉദ്ഘാടനം ചെയ്തു

sfi കരുവാരകുണ്ട് പഞ്ചായത്ത്‌ കമ്മിറ്റിയുടെ ബ്ലോഗ്‌ ലോഗ് ഓണ്‍ ചെയ്തു

sfi കരുവാരകുണ്ട് പഞ്ചായത്ത്‌ കമ്മിറ്റിയുടെ ബ്ലോഗ്‌ cpi{m} വണ്ടൂര് ഏരിയാ കമ്മിറ്റി അംഗം എം മുഹമ്മദ്‌ മാഷ് ലോഗ് ഓണ്‍ കര്മം നിറുവഹിച്ചു sfi ജില്ല പ്രസിഡന്റ്‌ എം മന്സൂര് പരിപാടിയില് പങ്കെടുത്തു പഞ്ചായത്ത് പഠന ക്യാംബിനോട് അനുബധിചായിരിന്നു പരിപാടി സംഗടിപ്പിച്ചത് 

Saturday, April 20, 2013

എസ് എഫ് ഐ പ്രകടനം നടത്തി

ഹയർസെക്കണ്ടറി ഫീസ്‌ വർധനയിൽ പ്രധിശേതിച് എസ് എഫ് ഐ കരുവാരകുണ്ട് പഞ്ചായത്ത്‌ കമ്മിറ്റി കിഴക്കേത്തല ടൌണിൽ പ്രകടനം നടത്തി

Thursday, April 4, 2013

സൗജന്യ മോട്ടിവേഷൻ ക്ലാസ്സ്‌ സംഘടിപ്പിച്ചു

വിദ്യാര്‍ഥികൾക്കായി എസ് എഫ്  ഐ കരുവാരകുണ്ട് പഞ്ചായത്ത്‌ കമ്മിറ്റി സൗജന്യ മോട്ടിവേഷൻ ക്ലാസ്സ്‌ സംഘടിപ്പിച്ചു ക്ലാസ്സ്‌  ksta  സബ്ജില്ല സെക്രട്രി എം മണി മാഷ്‌ ഉത്ഘാടനം ചെയ്തു വിപിൻ വി സജാദ് എം ശ്രീകുമാർ എന്നിവർ സംസാരിച്ചു

Wednesday, April 3, 2013

ധീര സഖാവിന് ആദരാഞ്ജലികള്‍


അധികാരം തലക്ക് പിടിച്ച് കൂട്ടക്കുരുതി നടത്തി പ്രസ്ഥാനത്തെ ഭയപ്പെടുത്തിക്കളയാം എന്ന് കരുതി ഈ കാട്ടാളത്തരത്തിനു കൂട്ട് നില്കുന്ന എല്ലാ ദീദി മാരേയും ഓർമ്മിപ്പിക്കുന്നു ..
ഈ ക്രൂരതക്ക് നിങ്ങൾ ഉത്തരം പറയേണ്ടി വരും,,!!


che



Saturday, March 23, 2013

എസ്‌ എഫ് ഐ യില് അണിചേരുക

അനീതിക്കെതിരെ നമുക്ക് ഒന്നിച്ച് പോരാടാം സഖാക്കളേ.............