Saturday, April 20, 2013

എസ് എഫ് ഐ പ്രകടനം നടത്തി

ഹയർസെക്കണ്ടറി ഫീസ്‌ വർധനയിൽ പ്രധിശേതിച് എസ് എഫ് ഐ കരുവാരകുണ്ട് പഞ്ചായത്ത്‌ കമ്മിറ്റി കിഴക്കേത്തല ടൌണിൽ പ്രകടനം നടത്തി

Thursday, April 4, 2013

സൗജന്യ മോട്ടിവേഷൻ ക്ലാസ്സ്‌ സംഘടിപ്പിച്ചു

വിദ്യാര്‍ഥികൾക്കായി എസ് എഫ്  ഐ കരുവാരകുണ്ട് പഞ്ചായത്ത്‌ കമ്മിറ്റി സൗജന്യ മോട്ടിവേഷൻ ക്ലാസ്സ്‌ സംഘടിപ്പിച്ചു ക്ലാസ്സ്‌  ksta  സബ്ജില്ല സെക്രട്രി എം മണി മാഷ്‌ ഉത്ഘാടനം ചെയ്തു വിപിൻ വി സജാദ് എം ശ്രീകുമാർ എന്നിവർ സംസാരിച്ചു

Wednesday, April 3, 2013

ധീര സഖാവിന് ആദരാഞ്ജലികള്‍


അധികാരം തലക്ക് പിടിച്ച് കൂട്ടക്കുരുതി നടത്തി പ്രസ്ഥാനത്തെ ഭയപ്പെടുത്തിക്കളയാം എന്ന് കരുതി ഈ കാട്ടാളത്തരത്തിനു കൂട്ട് നില്കുന്ന എല്ലാ ദീദി മാരേയും ഓർമ്മിപ്പിക്കുന്നു ..
ഈ ക്രൂരതക്ക് നിങ്ങൾ ഉത്തരം പറയേണ്ടി വരും,,!!


che